---
title: "കുട്ടിയെ കാണ്മാനില്ല"
english_title: "The child is missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150605/the-child-is-missing"
published_at: "2023-10-02T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ae44e1c8ee_Untitled-2-web-Recovered.jpg"
keywords: []
---

# കുട്ടിയെ കാണ്മാനില്ല

> **Lead Summary:** കീച്ചേരിക്കുന്നിലെ ദേവ്ന ഉമേഷ് ഇന്ന് ഉച്ചക്ക് 12 മണി മുതൽ കാണാതായി. കറുപ്പും വെള്ളയും കലർന്ന ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. കല്യാശ്ശേരി HSS ലെ എട്ടാം തരം വിദ്യാർത്ഥിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9995041423 എന്ന നമ്പറിലോ വളപട്ടണം പോലീസ് സ്റ്റേഷനിലോ അറിയിക്കണം

## Article Content

കീച്ചേരിക്കുന്നിലെ ദേവ്ന ഉമേഷ് ഇന്ന് ഉച്ചക്ക് 12 മണി മുതൽ കാണാതായി. കറുപ്പും വെള്ളയും കലർന്ന ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. കല്യാശ്ശേരി HSS ലെ എട്ടാം തരം വിദ്യാർത്ഥിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9995041423 എന്ന നമ്പറിലോ വളപട്ടണം പോലീസ് സ്റ്റേഷനിലോ അറിയിക്കണം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150605/the-child-is-missing)