---
title: "കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "surookh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150562/surookh"
published_at: "2023-10-02T18:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651abeea3c551_Untitled-2-web-Recovered.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** അഴീക്കോട്‌ കപ്പക്കടവ് സുൽകിയ റോഡിലെ നിസ്കാര പള്ളിക്ക് സമീപത്ത് മൊടവിന്റകത്തു പരേതനായ ഇബ്രാഹിമിന്റെ മകൻ സു‌റൂക് ഷാർജയിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.

## Article Content

അഴീക്കോട്‌ കപ്പക്കടവ് സുൽകിയ റോഡിലെ നിസ്കാര പള്ളിക്ക് സമീപത്ത് മൊടവിന്റകത്തു പരേതനായ ഇബ്രാഹിമിന്റെ മകൻ സു‌റൂക് ഷാർജയിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.

ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. മാതാവ് സാബിറ, ഭാര്യ ഒണ്ടേൻ റോഡിൽ അനാദി കച്ചവടം നടത്തുന്ന തോണിയൻ പുതിയ പുരയിൽ മമ്മുവിന്റെ മകൾ ഷൈമത്. സ്മിഹാദ്, ഷാനിദ് എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150562/surookh)