---
title: "കോടിയേരിയിൽ വീടിന് നേരെ ബോംബേറ് "
english_title: "A house was bombed in Thalassery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150551/a-house-was-bombed-in-thalassery"
published_at: "2023-10-02T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ab78138d2c_Untitled-2-web-Recovered.jpg"
keywords: []
---

# കോടിയേരിയിൽ വീടിന് നേരെ ബോംബേറ് 

> **Lead Summary:** **തലശ്ശേരി:** കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ ബോംബേറ്. ആർഎസ്എസ് പ്രവർത്തകനായിരുന്ന മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീട്ടിന് നേരെയാണ് ബോംബെറ് ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**തലശ്ശേരി:** കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ ബോംബേറ്. ആർഎസ്എസ് പ്രവർത്തകനായിരുന്ന മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീട്ടിന് നേരെയാണ് ബോംബെറ് ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150551/a-house-was-bombed-in-thalassery)