---
title: "ഗാന്ധി ജയന്തി ദിനത്തിൽ ചാണ്ടിക്കരി റോഡ് ശുചീകരിച്ചു"
english_title: "Chandikari Road was cleaned on Gandhi Jayanti"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150498/chandikari-road-was-cleaned-on-gandhi-jayanti"
published_at: "2023-10-02T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഗാന്ധി ജയന്തി ദിനത്തിൽ ചാണ്ടിക്കരി റോഡ് ശുചീകരിച്ചു

> **Lead Summary:** **ചൊറുക്കള: **ഗാന്ധി ജയന്തി ദിനത്തിൽ ആന ചെറുവയൽ അലിങ്കീഴിൽ ശ്രീ മുത്തപ്പൻ ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊറുക്കള ചാണ്ടിക്കരി റോഡ് ശുചീകരിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്‌ എ. സുന്ദരൻ നേതൃത്വം നൽകി.

## Article Content

**ചൊറുക്കള: **ഗാന്ധി ജയന്തി ദിനത്തിൽ ആന ചെറുവയൽ അലിങ്കീഴിൽ ശ്രീ മുത്തപ്പൻ ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊറുക്കള ചാണ്ടിക്കരി റോഡ് ശുചീകരിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്‌ എ. സുന്ദരൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150498/chandikari-road-was-cleaned-on-gandhi-jayanti)