---
title: "വി.സി.സുധാകരൻ നിര്യാതനായി"
english_title: "vc sudhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150466/vc-sudhakaran"
published_at: "2023-10-02T12:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a6c98cdbbd_Untitled-2-web.jpg"
keywords: []
---

# വി.സി.സുധാകരൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് : **ബക്കളം കാനൂലിലെ വീഡിയോഗ്രാഫറും പൊതു പ്രവർത്തകനുമായ വി.സി. സുധാകരൻ നിര്യാതനായി. മാതാവ് : ഒ.വി. ജാനകി പിതാവ്: പരേതനായ ഭാസ്കരൻ.

## Article Content

**തളിപ്പറമ്പ് : **ബക്കളം കാനൂലിലെ വീഡിയോഗ്രാഫറും പൊതു പ്രവർത്തകനുമായ വി.സി. സുധാകരൻ നിര്യാതനായി. മാതാവ് : ഒ.വി. ജാനകി പിതാവ്: പരേതനായ ഭാസ്കരൻ.

ഭാര്യ : സ്മിത ( ചിന്മയ വിദ്യാലയം തളിപ്പറമ്പ്) , മക്കൾ : രാഹുൽ , ഷാരുൽ സഹോദരങ്ങൾ : ജയന്തി (പുതിയതെരു), നിർമ്മല ( പെരളശ്ശേരി). ഏതാനും മാസങ്ങളായി മസ്തിഷ്ക്കാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. പൊതുദർശനം (2/10/23) വൈകു: 4 മണി മുതൽ ഞാത്തിൽ കൈരളി വായനശാല പരിസരത്ത്.

സംസ്കാരം വൈകു: 7 മണിക്ക് മൈലാട് ശ്മശാനത്തിൽ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150466/vc-sudhakaran)