---
title: "കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരികെ സ്കൂളിൽ പരുപാടി സംഘടിപ്പിച്ചു"
english_title: "organized back in the school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150409/organized-back-in-the-school"
published_at: "2023-10-02T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a3cd4268a5_news-card.jpg"
keywords: []
---

# കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരികെ സ്കൂളിൽ പരുപാടി സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണപുരം :** കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ പരിപാടിയുടെ ഭാഗമായി കണ്ണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ വീണ്ടും വിദ്യാലയമുറ്റ ത്തേക്ക് എന്ന സന്ദേശവുമായി തിരികെ സ്കൂളിൽ പരുപാടി സംഘടിപ്പിച്ചു.

## Article Content

**കണ്ണപുരം :** കുടുംബശ്രീ അയൽക്കൂട്ട ശാക്തീകരണ പരിപാടിയുടെ ഭാഗമായി കണ്ണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ വീണ്ടും വിദ്യാലയമുറ്റ ത്തേക്ക് എന്ന സന്ദേശവുമായി തിരികെ സ്കൂളിൽ പരുപാടി സംഘടിപ്പിച്ചു.

ചെറുകുന്ന് ഗേൾസ് സ്കൂളിൽ നടന്ന പരിപാടി എം വിജിൻ എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. കണ്ണപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ രതി അദ്ധ്യക്ഷത വഹിച്ചു,കുടുംബശ്രീ ചെയ ർപേഴ്സൺ സുനില വി,വിനീത നികേഷ്, പ്രേമ സുരേന്ദ്രൻ,കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാംഓഫീസർ സുചിത്ര, ജില്ലാമിഷൻ ഡിപിഎം ജിബിൻ സക്കറിയ, സുജന. എംഎന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150409/organized-back-in-the-school)