---
title: "തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു"
english_title: "A meeting of the elderly was organized under the auspices of Thaliparam Municipal Corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150407/a-meeting-of-the-elderly-was-organized-under-the-auspices-of-thaliparam-municipal-corporation"
published_at: "2023-10-02T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a39e1c9612_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൃച്ചംബരം അമൃത ഓഡിറ്റോറിയത്തിൽ വച്ച് വയോജന സംഗമം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ തൃച്ചംബരം അമൃത ഓഡിറ്റോറിയത്തിൽ വച്ച് വയോജന സംഗമം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

വിമല ടീച്ചർ,രഞ്ജിത്ത് കണ്ണപുരം എന്നിവർ ക്ലാസ് നയിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ പി പി മുഹമ്മദ്‌ നിസാർ, പി റജില,എം കെ ഷബിത,നഫീസ ബീബി, കെ പി ഖദീജ,കൗൺസിലർ മാരായ വത്സരാജ്, സുരേഷ്, സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ,പി പ്രദീപ് കുമാർ,സി വി ശ്യാമള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150407/a-meeting-of-the-elderly-was-organized-under-the-auspices-of-thaliparam-municipal-corporation)