---
title: "വെളിച്ചമാണ് തിരുദൂതർ: സ്നേഹസംഗമം സംഘടിപ്പിച്ചു"
english_title: "Organized Sneha Sangam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150347/organized-sneha-sangam"
published_at: "2023-10-01T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519911dd0bb4_news-card.jpg"
keywords: []
---

# വെളിച്ചമാണ് തിരുദൂതർ: സ്നേഹസംഗമം സംഘടിപ്പിച്ചു

> **Lead Summary:** വെളിച്ചമാണ് തിരുദൂതർ എന്ന പേരിൽ പയ്യന്നൂർ ഡയലോഗ് സെന്റർ നടത്തിയ പരിപാടിയിൽ ഡോ.ആർ യൂസഫ് (മുൻ അസാസിയേറ്റഡ് പ്രഫസർ കൊലാലംപൂർ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി) സംസാരിച്ചു. മനുഷ്യർക്ക് കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് നൽകിയ പ്രവാചകൻ കാര്യണ്യം , കരുണ വറ്റിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കൂടുതൽ വായിക്കപ്പെടണമെന്നും പ്രവാചകൻ എല്ലാ വരുടേതുമാണന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

വെളിച്ചമാണ് തിരുദൂതർ എന്ന പേരിൽ പയ്യന്നൂർ ഡയലോഗ് സെന്റർ നടത്തിയ പരിപാടിയിൽ ഡോ.ആർ യൂസഫ് (മുൻ അസാസിയേറ്റഡ് പ്രഫസർ കൊലാലംപൂർ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി) സംസാരിച്ചു. മനുഷ്യർക്ക് കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് നൽകിയ പ്രവാചകൻ കാര്യണ്യം , കരുണ വറ്റിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കൂടുതൽ വായിക്കപ്പെടണമെന്നും പ്രവാചകൻ എല്ലാ വരുടേതുമാണന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് SAP ആസാദ് അദ്ധ്യക്ഷത വഹിച്ചു. TK മുഹമ്മദ് റിയാസ് സ്വാഗതവും, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് PTP സാജിദ ജമാൽ കടന്നപള്ളി പപ്പൻ ചെറുതാഴം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150347/organized-sneha-sangam)