---
title: "പ്രവാസി കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും എൻ രാമകൃഷ്ണൻ അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "expatriate Congress office-bearers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150344/expatriate-congress-office-bearers"
published_at: "2023-10-01T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65198f9e6c439_news-card.jpg"
keywords: []
---

# പ്രവാസി കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും എൻ രാമകൃഷ്ണൻ അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **കേരള പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും എൻ രാമകൃഷ്ണൻ അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മനോജ് കുവേരി ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം: **കേരള പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും എൻ രാമകൃഷ്ണൻ അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മനോജ് കുവേരി ഉദ്ഘാടനം ചെയ്തു.

പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചുസംസ്ഥാന ജനറൽ സെക്രട്ടറി രഘുനാഥ് തളിയിൽ ,ജില്ലാ സെക്രട്ടറി പി മോഹനാംഗൻ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ , ,കെ എം രവീന്ദ്രൻ ,വി വി രാജൻ, എ.വി.അജയകുമാർ ,എ മധു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150344/expatriate-congress-office-bearers)