---
title: "കെ.സി. കൃഷ്ണൻ ഡ്രൈവർ നിര്യാതനായി"
english_title: "K.C. Krishnan driver passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150280/kc-krishnan-driver-passed-away"
published_at: "2023-10-01T16:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651950351a185_Untitled-2-web.jpg"
keywords: []
---

# കെ.സി. കൃഷ്ണൻ ഡ്രൈവർ നിര്യാതനായി

> **Lead Summary:** **മാണിയൂർ: **വില്ലേജ് മുക്ക് മൂന്നുറോഡിലെ കെ സി കൃഷ്ണൻ ഡ്രൈവർ നിര്യാതനായി. ഭാര്യ. സരസ്വതി, മക്കൾ രഞ്ജിത്ത്, പ്രജിത്ത്, ഷൈനി (വി. ഇ ഒ മയ്യിൽ) ,മരുമക്കൾ. രാധിക, നിഖില,വിജേഷ് . സഹോദരങ്ങൾ: മാധവി, അച്യുതൻ പരേതരായ നാരായണി, ഗോവിന്ദൻ,രാഘവൻ, രാജൻ, ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.

## Article Content

**മാണിയൂർ: **വില്ലേജ് മുക്ക് മൂന്നുറോഡിലെ കെ സി കൃഷ്ണൻ ഡ്രൈവർ നിര്യാതനായി. ഭാര്യ. സരസ്വതി, മക്കൾ രഞ്ജിത്ത്, പ്രജിത്ത്, ഷൈനി (വി. ഇ ഒ മയ്യിൽ) ,മരുമക്കൾ. രാധിക, നിഖില,വിജേഷ് . സഹോദരങ്ങൾ: മാധവി, അച്യുതൻ പരേതരായ നാരായണി, ഗോവിന്ദൻ,രാഘവൻ, രാജൻ, ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150280/kc-krishnan-driver-passed-away)