---
title: "ഇരിങ്ങൽ വാർഡിൽ സ്വച്ഛതാഹീ സേവശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു"
english_title: "Swachha Tahi Seva Sanitation Work was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150279/swachha-tahi-seva-sanitation-work-was-inaugurated"
published_at: "2023-10-01T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65194f8c2a2da_news-card.jpg"
keywords: []
---

# ഇരിങ്ങൽ വാർഡിൽ സ്വച്ഛതാഹീ സേവശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ സ്വച്ഛതാഹി സേവാ ശുചീകരണ പ്രവർത്തി വാർഡ് തല ഉദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ നിർവഹിച്ചു. വാർഡ് അംഗം പി വി സജീവൻ അധ്യക്ഷത വഹിച്ചു. പി ഓമന ,ടി. ഗിരിജ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം: **പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ സ്വച്ഛതാഹി സേവാ ശുചീകരണ പ്രവർത്തി വാർഡ് തല ഉദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ നിർവഹിച്ചു. വാർഡ് അംഗം പി വി സജീവൻ അധ്യക്ഷത വഹിച്ചു. പി ഓമന ,ടി. ഗിരിജ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് സന്നദ്ധ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽചിതലെ പൊയിൽ കുറ്റേരി കടവ് റോഡും പരിസരവും ശുചീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150279/swachha-tahi-seva-sanitation-work-was-inaugurated)