---
title: " കോടിയേരി ദിനം ആചരിച്ചു"
english_title: "kodiyery day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150219/kodiyery-day"
published_at: "2023-10-01T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

#  കോടിയേരി ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ:** CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം CPI മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: എം.വി സുശീല പതാക ഉയർത്തി.

## Article Content

**ചട്ടുകപ്പാറ:** CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം CPI മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: എം.വി സുശീല പതാക ഉയർത്തി.

സ: കെ.നാണു സംസാരിച്ചു. ലോക്കൽ സെക്രട്ടറി സ: കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ 15 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: കോടിയേരി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150219/kodiyery-day)