---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാടായി മണ്ഡലം വാർഷിക സമ്മേളനം നടത്തി"
english_title: "Kerala State Service Pensioners Association Madai constituency held its annual conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150126/kerala-state-service-pensioners-association-madai-constituency-held-its-annual-conference"
published_at: "2023-09-30T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651847257d41b_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാടായി മണ്ഡലം വാർഷിക സമ്മേളനം നടത്തി

> **Lead Summary:** കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാടായി മണ്ഡലം വാർഷിക സമ്മേളനം അടുത്തില ഇന്ദിരാജി മന്ദിരത്തിൽ നടന്നു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വി ബി കൃഷ്ണകുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറികെ ഗംഗാധരൻ അധ്യക്ഷനായി.

## Article Content

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാടായി മണ്ഡലം വാർഷിക സമ്മേളനം അടുത്തില ഇന്ദിരാജി മന്ദിരത്തിൽ നടന്നു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വി ബി കൃഷ്ണകുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറികെ ഗംഗാധരൻ അധ്യക്ഷനായി.

കെ ജോൺ മാസ്റ്റർ, സി പി ജയരാജൻ , എം പവിത്രൻ കെ ജോയ് ,ഡോക്ടർ വി എൻ രാമണി ടീച്ചർ ,എൻ രാമചന്ദ്രൻ എം.പി ദാമോദരൻ വി പി മുഹമ്മദലി, വി പി , ശേഖരൻ ,കെ ഡെയ്സി സരോജിനി ടീച്ചർ, എൻ തമ്പാൻ, എൻ കൃഷ്ണൻ നമ്പൂതിരി, പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150126/kerala-state-service-pensioners-association-madai-constituency-held-its-annual-conference)