---
title: "കെ.എസ്.ടി.പി.റോഡിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം"
english_title: "A cargo lorry hit a divider and an accident occurred on KSTP road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150122/a-cargo-lorry-hit-a-divider-and-an-accident-occurred-on-kstp-road"
published_at: "2023-09-30T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കെ.എസ്.ടി.പി.റോഡിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് അപകടം

> **Lead Summary:** **പഴയങ്ങാടി:** പിലാത്തറ കെ.എസ്.ടി.പി.റോഡിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് ഡിവൈഡർ തകർന്നു.മംഗലാപുരത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് സിമന്റുമായി വരുന്ന നാഷനൽ പെർമിറ്റ് ലോറിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തേ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി.

## Article Content

**പഴയങ്ങാടി:** പിലാത്തറ കെ.എസ്.ടി.പി.റോഡിൽ ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ച് ഡിവൈഡർ തകർന്നു.മംഗലാപുരത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് സിമന്റുമായി വരുന്ന നാഷനൽ പെർമിറ്റ് ലോറിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തേ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി.

പഴയപാലത്തിലൂടെയാണ് വാഹനങ്ങൾ ഇരു ഭാഗത്തേക്കും കടന്നു പോകുന്നത്. ഇത് ചെറിയ തോന്നിലുള്ള ഗതാഗതക്കുരുക്കിനും വഴിവെക്കുന്നുണ്ട്. പഴയങ്ങാടി പോലിസ് സ്ഥലത്ത് എത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150122/a-cargo-lorry-hit-a-divider-and-an-accident-occurred-on-kstp-road)