---
title: "വെള്ളുവയലിലെ കെ.തങ്കം നിര്യാതയായി"
english_title: " K. Thangam of Velluvayal passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149942/k-thangam-of-velluvayal-passed-away"
published_at: "2023-09-30T08:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വെള്ളുവയലിലെ കെ.തങ്കം നിര്യാതയായി

> **Lead Summary:** **ചട്ടുകപ്പാറ: **വെള്ളുവയലിലെ കെ.തങ്കം നിര്യാതയായി. ഭർത്താവ് പരേതനായ ഇ.ടി. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: കെ.ചന്ദ്രൻ (ഇന്ത്യൻ റെയിൽവെ ), കെ.പ്രകാശൻ വെള്ളുവയൽ ബ്രാഞ്ച് സെക്രട്ടറി) .

## Article Content

**ചട്ടുകപ്പാറ: **വെള്ളുവയലിലെ കെ.തങ്കം നിര്യാതയായി. ഭർത്താവ് പരേതനായ ഇ.ടി. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: കെ.ചന്ദ്രൻ (ഇന്ത്യൻ റെയിൽവെ ), കെ.പ്രകാശൻ വെള്ളുവയൽ ബ്രാഞ്ച് സെക്രട്ടറി) .

മരുമക്കൾ: അഡ്വ: എ.സി. മഹിജ ( ചക്കരക്കൽ), സൗമ്യ (ചേലേരി ) സഹോദരങ്ങൾ: കെ.പത്മനാഭൻ മാസ്റ്റർ (സെക്രട്ടറി, പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ), കെ.സോമൻ(റിട്ട: സി ആർ പി എഫ്), പരേതരായ കൃഷ്ണൻ നമ്പ്യാർ പാലോട്ട് മൂല, ദേവകി മട്ടന്നൂർ, ജാനകി ചട്ടുകപ്പാറ സംസ്കാരം നാളെ (30,09.2023) രാവിലെ 11 മണിക്ക് പൊറോളം ശാന്തി വനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149942/k-thangam-of-velluvayal-passed-away)