---
title: "പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം"
english_title: "Conflict at Pallikunn Women's College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149862/conflict-at-pallikunn-womens-college"
published_at: "2023-09-29T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516e20850dac_Untitled-2-web.jpg"
keywords: []
---

# പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം

> **Lead Summary:** **കണ്ണൂർ:** പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം. കെ.എസ്.യു വനിതാ പ്രവർത്തകരെ പുറത്ത് നിന്നുള്ള എസ്.എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ ദേശീയപാത ഉപരോധിച്ചു. പോലീസ് സ്റ്റേഷന്റെ മുന്നിലേക്ക് കെ എസ് യു, എം എസ് എഫ് പ്രവർത്തകർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനും ഉപരോധിച്ചു. തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

## Article Content

**കണ്ണൂർ:** പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം. കെ.എസ്.യു വനിതാ പ്രവർത്തകരെ പുറത്ത് നിന്നുള്ള എസ്.എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ ദേശീയപാത ഉപരോധിച്ചു. പോലീസ് സ്റ്റേഷന്റെ മുന്നിലേക്ക് കെ എസ് യു, എം എസ് എഫ് പ്രവർത്തകർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനും ഉപരോധിച്ചു. തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149862/conflict-at-pallikunn-womens-college)