---
title: "വി.കെ.സനോജ് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി"
english_title: "VK Sanoj DYFI Secretary of State"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14950/vk-sanoj-dyfi-secretary-of-state"
published_at: "2021-12-07T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af78b4a200b_download (10).jpg"
keywords: []
---

# വി.കെ.സനോജ് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി

> **Lead Summary:** **തിരുവനന്തപുരം ∙** ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ.സനോജിനെ തിരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.

## Article Content

**തിരുവനന്തപുരം ∙** ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ.സനോജിനെ തിരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.

കണ്ണൂർ സ്വദേശിയാണ്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14950/vk-sanoj-dyfi-secretary-of-state)