---
title: "ഇവാൻഷികയുടെ ഒന്നാം പിറന്നാളോടനുബന്ധിച്ചു ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "birthday of ivanshika"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149499/birthday-of-ivanshika"
published_at: "2023-09-28T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6514f4a0cd427_news-card.jpg"
keywords: []
---

# ഇവാൻഷികയുടെ ഒന്നാം പിറന്നാളോടനുബന്ധിച്ചു ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല നെല്ലിയോട്ടുവയലിലെ പി.പി. പ്രമോദ് -അഖില ദമ്പതികളുടെ മകൾ ഇവാൻഷിക യുടെ ഒന്നാം പിറന്നാളോടാനുബന്ധിച്ചു ഐ ആർ പി സിക്ക് ധനസഹായം നൽകി.ഐ ആർ പി സി വേശാല ലോക്കൽ കൺവീനർ സ: എ. കൃഷ്ണൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI വേശാല ലോക്കൽ കമ്മറ്റി മെമ്പർ സ:പി.പി. സജീവൻ, CPI നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി സ: കെ.ദിനേശൻ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **വേശാല നെല്ലിയോട്ടുവയലിലെ പി.പി. പ്രമോദ് -അഖില ദമ്പതികളുടെ മകൾ ഇവാൻഷിക യുടെ ഒന്നാം പിറന്നാളോടാനുബന്ധിച്ചു ഐ ആർ പി സിക്ക് ധനസഹായം നൽകി.ഐ ആർ പി സി വേശാല ലോക്കൽ കൺവീനർ സ: എ. കൃഷ്ണൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI വേശാല ലോക്കൽ കമ്മറ്റി മെമ്പർ സ:പി.പി. സജീവൻ, CPI നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി സ: കെ.ദിനേശൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149499/birthday-of-ivanshika)