---
title: "കണ്ണൂരിൽ ഹോട്ടലുകളിൽ റെയ്ഡ്: പഴകിയ ഭക്ഷണം പിടികൂടി"
english_title: "Raid on hotels in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149324/raid-on-hotels-in-kannur"
published_at: "2023-09-27T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513cc4d49a40_news-card.jpg"
keywords: []
---

# കണ്ണൂരിൽ ഹോട്ടലുകളിൽ റെയ്ഡ്: പഴകിയ ഭക്ഷണം പിടികൂടി

> **Lead Summary:** **കണ്ണൂർ: **റെയിൽവേ സ്റ്റേഷൻ റോഡിലെ ഗ്രീൻ പാർക്ക് റസിഡൻസി റസ്റ്റോറന്റിൽ നിന്നും കോർപറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടി.ഫ്രൈഡ് റൈസ്, ചോറ്, നെയ്ച്ചോർ തുടങ്ങിയവയാണ് പിടിച്ചത്. ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം സുധീർ ബാബു, കെ. ഉദയ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.****

## Article Content

**കണ്ണൂർ: **റെയിൽവേ സ്റ്റേഷൻ റോഡിലെ ഗ്രീൻ പാർക്ക് റസിഡൻസി റസ്റ്റോറന്റിൽ നിന്നും കോർപറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടി.ഫ്രൈഡ് റൈസ്, ചോറ്, നെയ്ച്ചോർ തുടങ്ങിയവയാണ് പിടിച്ചത്. ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം സുധീർ ബാബു, കെ. ഉദയ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149324/raid-on-hotels-in-kannur)