---
title: "ഹരിത വിദ്യാലയം പദ്ധതി : ശുചീകരണം നടത്തി"
english_title: "Harita Vidyalayam Project: Cleaning done"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149208/harita-vidyalayam-project-cleaning-done"
published_at: "2023-09-26T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512f1a9972ae_Untitled-2-web.jpg"
keywords: []
---

# ഹരിത വിദ്യാലയം പദ്ധതി : ശുചീകരണം നടത്തി

> **Lead Summary:** ഹരിതവിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ട് തൃച്ചംബരം യു.പി.സ്കൂളിലെ പി.ടി.എ , മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം പി.ടി.എ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് സി.വി.സോമനാഥൻ, ഹെഡ്മാസ്റ്റർ എം.ടി. മധുസൂദനൻ, മദർ പി.ടി.എ പ്രസിഡന്റ് ദീപ രഞ്ജിത്ത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി. ശ്രീധരൻ, വി.വി. രാജേഷ്, കെ.രഞ്ജിന, കെ. നിഖില, ടി. ഷാനി, എം.വി. ശോഭന, ടി. അംബരീഷ്,അനിൽകുമാർ , ക്ലാസ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

## Article Content

ഹരിതവിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ട് തൃച്ചംബരം യു.പി.സ്കൂളിലെ പി.ടി.എ , മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം പി.ടി.എ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് സി.വി.സോമനാഥൻ, ഹെഡ്മാസ്റ്റർ എം.ടി. മധുസൂദനൻ, മദർ പി.ടി.എ പ്രസിഡന്റ് ദീപ രഞ്ജിത്ത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി. ശ്രീധരൻ, വി.വി. രാജേഷ്, കെ.രഞ്ജിന, കെ. നിഖില, ടി. ഷാനി, എം.വി. ശോഭന, ടി. അംബരീഷ്,അനിൽകുമാർ , ക്ലാസ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149208/harita-vidyalayam-project-cleaning-done)