---
title: "ഇരിങ്ങൽ വാർഡിൽ ഹരിത സഭയും  ഭവന സന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "Harita Sabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149176/harita-sabha"
published_at: "2023-09-26T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512d5421f520_news-card.jpg"
keywords: []
---

# ഇരിങ്ങൽ വാർഡിൽ ഹരിത സഭയും  ഭവന സന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **വർണ്ണം 2025 ന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ ഖരമാലിന്യ ശേഖരണവും യൂസർ ഫ്രീ ശേഖരണവും നൂറ് ശതമാനം പൂർത്തിക്കരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഭവന സന്ദർശന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തൊഴിലുറപ്പ് തൊഴിലാളി ഹരിത സഭയും ഹരിത പ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **വർണ്ണം 2025 ന്റെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ ഖരമാലിന്യ ശേഖരണവും യൂസർ ഫ്രീ ശേഖരണവും നൂറ് ശതമാനം പൂർത്തിക്കരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഭവന സന്ദർശന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തൊഴിലുറപ്പ് തൊഴിലാളി ഹരിത സഭയും ഹരിത പ്രതിജ്ഞയും സംഘടിപ്പിച്ചു.

ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ പി വി സജീവൻ വി. ഒ മാരായ വി.കെ.ലിജു,ശ്രീജ വാടി,ഹരിത സേന അംഗങ്ങളായ എം.വി ലീല ,ബിന്ദുവിനോയ് , പി.വി. മിനിഎന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149176/harita-sabha)