---
title: "നാളെ പ്രവൃത്തി ദിനം, വ്യാഴാഴ്ച ബാങ്കുകൾക്കും അവധി "
english_title: "Tomorrow is working day Banks are also closed on Thursday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149126/tomorrow-is-working-day-banks-are-also-closed-on-thursday"
published_at: "2023-09-26T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65129fbda3501_Untitled-2-web.jpg"
keywords: []
---

# നാളെ പ്രവൃത്തി ദിനം, വ്യാഴാഴ്ച ബാങ്കുകൾക്കും അവധി 

> **Lead Summary:** നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ‌ ഉത്തരവിറക്കി. മുമ്പ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തി ദിവസമായിരിക്കും. ‌ 28ന് നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സ

## Article Content

നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ‌ ഉത്തരവിറക്കി. മുമ്പ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തി ദിവസമായിരിക്കും. ‌ 28ന് നെ​ഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സ

ർക്കാർ ഓഫീസുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് അവധി ബാധകം ആയിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149126/tomorrow-is-working-day-banks-are-also-closed-on-thursday)