---
title: "നബി ദിനം; പൊതു അവധി 28ന് "
english_title: "Day of the Prophet; Public holiday on 28"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148784/day-of-the-prophet-public-holiday-on-28"
published_at: "2023-09-25T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651116bab6641_Untitled-2-web.jpg"
keywords: []
---

# നബി ദിനം; പൊതു അവധി 28ന് 

> **Lead Summary:** **തിരുവനന്തപുരം: **നബി ദിനത്തിന്റെ പൊതു അവധി ഈ മാസം 28ന്. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നേരത്തെ സർക്കാർ ഈ മാസം 27നാണ് പൊതു അവധിയായി കണക്കാക്കിയിരുന്നത്. ഈ തീയതിയിലാണ് മാറ്റം.

## Article Content

**തിരുവനന്തപുരം: **നബി ദിനത്തിന്റെ പൊതു അവധി ഈ മാസം 28ന്. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. നേരത്തെ സർക്കാർ ഈ മാസം 27നാണ് പൊതു അവധിയായി കണക്കാക്കിയിരുന്നത്. ഈ തീയതിയിലാണ് മാറ്റം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148784/day-of-the-prophet-public-holiday-on-28)