---
title: "കേര കർഷകസംഘം മെമ്പർഷിപ്പിന്റെ മയ്യിൽ മണ്ഡലം തല ഉത്ഘാടനം നടന്നു"
english_title: "Kera Farmers Association Membership"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148780/kera-farmers-association-membership"
published_at: "2023-09-25T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511148212efe_news-card.jpg"
keywords: []
---

# കേര കർഷകസംഘം മെമ്പർഷിപ്പിന്റെ മയ്യിൽ മണ്ഡലം തല ഉത്ഘാടനം നടന്നു

> **Lead Summary:** കേരകർഷക സംഘം മെമ്പർഷിപ്പിന്റെ മയ്യിൽ മണ്ഡലം തല ഉദ്ഘാടനം ടി.കെ.സുജാതക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കൗൺസിലംഗം പി.കെ. മധുസൂദനൻ നിർവ്വഹിച്ചു.

## Article Content

കേരകർഷക സംഘം മെമ്പർഷിപ്പിന്റെ മയ്യിൽ മണ്ഡലം തല ഉദ്ഘാടനം ടി.കെ.സുജാതക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന കൗൺസിലംഗം പി.കെ. മധുസൂദനൻ നിർവ്വഹിച്ചു.

ചടങ്ങിൽ പ ടി.കെ. സുജാത. അധ്യക്ഷനായി. കിസാൻ സഭ മയ്യിൽ മ ണ്ഡലം സിക്രട്ടറി കെ. യം മനോജ് സി.പി.ഐ. മലപ്പട്ടം ലോക്കൽ സിക്രട്ടറി പി.പി.ഉണ്ണികൃഷ്ണൻ. പി.പി. നാരായണൻ ടി.കെ.പ്രേമരാജൻ, പി.വി. വാസുദേവൻ ഒ.വി. രത്ന കുമാരി സി.രാധാകൃഷണൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148780/kera-farmers-association-membership)