---
title: "കൊയമ്പ്രത്ത് കാർത്ത്യായനി നിര്യാതയായി"
english_title: "karthyayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148766/karthyayani"
published_at: "2023-09-25T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651105d29e7f3_Untitled-2-web.jpg"
keywords: []
---

# കൊയമ്പ്രത്ത് കാർത്ത്യായനി നിര്യാതയായി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല 39 ബസാറിലെ പരേതരായ ചന്ദ്രത്തിൽ ബാപ്പു - മന്ദി എന്നിവരുടെ മകൾ കൊയമ്പ്രത്ത് കാർത്ത്യായനി നിര്യാതയായി. സഹോദരങ്ങൾ ജാനകി, ഓമന പരേതരായ ദേവകി, രാഘവൻ, ഭരതൻ, ഭാസ്കരൻ. ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും.

## Article Content

**ചട്ടുകപ്പാറ: **വേശാല 39 ബസാറിലെ പരേതരായ ചന്ദ്രത്തിൽ ബാപ്പു - മന്ദി എന്നിവരുടെ മകൾ കൊയമ്പ്രത്ത് കാർത്ത്യായനി നിര്യാതയായി. സഹോദരങ്ങൾ ജാനകി, ഓമന പരേതരായ ദേവകി, രാഘവൻ, ഭരതൻ, ഭാസ്കരൻ. ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148766/karthyayani)