---
title: "അരുൺ കൃഷ്ണ നിര്യാതനായി"
english_title: "arun krishna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148765/arun-krishna"
published_at: "2023-09-25T09:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65110568eaf5c_Untitled-2-web.jpg"
keywords: []
---

# അരുൺ കൃഷ്ണ നിര്യാതനായി

> **Lead Summary:** **കുറുമാത്തൂർ : **കണ്ണപ്പിലാവ് കോടല്ലൂർ അമ്പലത്തിൽ സമീപം താമസിക്കുന്ന അരുൺ കൃഷ്ണ നിര്യാതനായി. അച്ഛൻ പരേതനായ കൃഷ്ണൻകുട്ടി, അമ്മ: രാജി. ഏക സഹോദരി അഹല്യ. എറണാകുളം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംസ്കാരം ഇന്ന് രാവിലെ 9. 30ന് കോടല്ലൂർ പൊതു ശ്മശാനത്തിൽ

## Article Content

**കുറുമാത്തൂർ : **കണ്ണപ്പിലാവ് കോടല്ലൂർ അമ്പലത്തിൽ സമീപം താമസിക്കുന്ന അരുൺ കൃഷ്ണ നിര്യാതനായി. അച്ഛൻ പരേതനായ കൃഷ്ണൻകുട്ടി, അമ്മ: രാജി. ഏക സഹോദരി അഹല്യ. എറണാകുളം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംസ്കാരം ഇന്ന് രാവിലെ 9. 30ന് കോടല്ലൂർ പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148765/arun-krishna)