---
title: "കണ്ണൂരിൽ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു "
english_title: "In Kannur, a husband hacked his wife and daughter "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14857/in-kannur-a-husband-hacked-his-wife-and-daughter"
published_at: "2021-12-07T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af0505cd6e2_news card.jpg"
keywords: []
---

# കണ്ണൂരിൽ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു 

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ കൊറ്റാളിയിലെ പ്രവിദ, മകൾ റനിത എന്നിവർക്കാണ് വെട്ടേറ്റത്.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ കൊറ്റാളിയിലെ പ്രവിദ, മകൾ റനിത എന്നിവർക്കാണ് വെട്ടേറ്റത്.

ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് രവീന്ദ്രനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14857/in-kannur-a-husband-hacked-his-wife-and-daughter)