---
title: "കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ചോളം കൃഷി വിത്തിടൽ ഉൽഘാടനം സംഘടിപ്പിച്ചു"
english_title: "Kuttyatur Panchayat Service Co-operative Bank organized the launch of Maize Sowing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148478/kuttyatur-panchayat-service-co-operative-bank-organized-the-launch-of-maize-sowing"
published_at: "2023-09-23T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650edc9a04af5_news-card.jpg"
keywords: []
---

# കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ചോളം കൃഷി വിത്തിടൽ ഉൽഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ മണി ചോളകൃഷി വിത്തിടൽ ഉൽഘാടനം സംഘടിപ്പിച്ചു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയതു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. മാനേജർ എൻ.വാസുദേവൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ.സുരേഷ് ബാബു, കെ.അശോകൻ, എ.വി.ബാലകൃഷ്ണൻ, കെ.രാഹുൽ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ മണി ചോളകൃഷി വിത്തിടൽ ഉൽഘാടനം സംഘടിപ്പിച്ചു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയതു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. മാനേജർ എൻ.വാസുദേവൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ.സുരേഷ് ബാബു, കെ.അശോകൻ, എ.വി.ബാലകൃഷ്ണൻ, കെ.രാഹുൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148478/kuttyatur-panchayat-service-co-operative-bank-organized-the-launch-of-maize-sowing)