---
title: "മുക്കാൽ കിലോ കഞ്ചാവുമായി യുവാവ്  പിടിയിലായി"
english_title: "The young man was caught with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148373/the-young-man-was-caught-with-ganja"
published_at: "2023-09-23T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e7c306ffb4_news-card.jpg"
keywords: []
---

# മുക്കാൽ കിലോ കഞ്ചാവുമായി യുവാവ്  പിടിയിലായി

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ പൂവത്തുംകുന്ന് വെച്ച് കഞ്ചാവുമായി യുവാവ് പിടിയിലായി. ജനിറൽ ഷേക് എന്നയാളാണ് 610ഗ്രാം കഞ്ചാവുമായി പിടിയിലായത്.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ പൂവത്തുംകുന്ന് വെച്ച് കഞ്ചാവുമായി യുവാവ് പിടിയിലായി. ജനിറൽ ഷേക് എന്നയാളാണ് 610ഗ്രാം കഞ്ചാവുമായി പിടിയിലായത്.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148373/the-young-man-was-caught-with-ganja)