---
title: "അഴീക്കോടൻ രാഘവൻ്റെ അമ്പത്തിയൊന്നാം രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "Azhikodan observed Raghavan's fifty-first martyrdom day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148345/azhikodan-observed-raghavans-fifty-first-martyrdom-day"
published_at: "2023-09-23T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e61fceae5e_news-card.jpg"
keywords: []
---

# അഴീക്കോടൻ രാഘവൻ്റെ അമ്പത്തിയൊന്നാം രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സ: അഴീക്കോടൻ രാഘവൻ്റെ അമ്പത്തിയൊന്നാം രക്തസാക്ഷി ദിനം CPI വേശാല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം സ: കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ സംസാരിച്ചു.

## Article Content

**ചട്ടുകപ്പാറ: **സ: അഴീക്കോടൻ രാഘവൻ്റെ അമ്പത്തിയൊന്നാം രക്തസാക്ഷി ദിനം CPI വേശാല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം സ: കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ സംസാരിച്ചു.

കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കലിലെ 15 ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148345/azhikodan-observed-raghavans-fifty-first-martyrdom-day)