---
title: "കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടന്നു"
english_title: "General body meeting of Kerala State Higher Goods Owners Association was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148343/general-body-meeting-of-kerala-state-higher-goods-owners-association-was-held"
published_at: "2023-09-23T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e5f5541157_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജനറൽ ബോഡിയോഗം നടന്നു

> **Lead Summary:** കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പയ്യന്നൂർ മേഖലാ കമ്മിറ്റി ജനറൽ ബോഡിയോഗം പുതിയ മേഖല കമ്മിറ്റി ഓഫീസിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടിവി ബാലൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ ഗോപിനാഥ അധ്യക്ഷനായി .സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ , എ വി ഗോവിന്ദൻ ബാബുരാജ്, അജയകുമാർ അബൂബക്കർ ,ലതികാ ബാബുരാജ്, പ്രമോദ് സി കെ വി സതീശൻ സ്വാഗതവും യുകെ വാരിജാക്ഷന്‍ നന്ദിയും പറഞ്ഞു.

## Article Content

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പയ്യന്നൂർ മേഖലാ കമ്മിറ്റി ജനറൽ ബോഡിയോഗം പുതിയ മേഖല കമ്മിറ്റി ഓഫീസിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടിവി ബാലൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ ഗോപിനാഥ അധ്യക്ഷനായി .സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ , എ വി ഗോവിന്ദൻ ബാബുരാജ്, അജയകുമാർ അബൂബക്കർ ,ലതികാ ബാബുരാജ്, പ്രമോദ് സി കെ വി സതീശൻ സ്വാഗതവും യുകെ വാരിജാക്ഷന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148343/general-body-meeting-of-kerala-state-higher-goods-owners-association-was-held)