---
title: "പെട്രോൾ പമ്പുകൾ അടച്ചിടും"
english_title: "Petrol pumps will be closed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/148281/petrol-pumps-will-be-closed"
published_at: "2023-09-22T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650db2757d325_Untitled-2-web.jpg"
keywords: []
---

# പെട്രോൾ പമ്പുകൾ അടച്ചിടും

> **Lead Summary:** **കണ്ണൂർ : **മാഹിയിൽ നിന്ന് അനധികൃത പെട്രോൾ കടത്തി കൊണ്ടുവന്ന് കണ്ണൂർ ജില്ലയിൽ വിതരണം ചെയ്യുന്നതിന് എതിരെ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെപ്തംബർ 30ന് പണിമുടക്കും. പെട്രോൾ പമ്പുകൾ അടച്ചിടും.

## Article Content

**കണ്ണൂർ : **മാഹിയിൽ നിന്ന് അനധികൃത പെട്രോൾ കടത്തി കൊണ്ടുവന്ന് കണ്ണൂർ ജില്ലയിൽ വിതരണം ചെയ്യുന്നതിന് എതിരെ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെപ്തംബർ 30ന് പണിമുടക്കും. പെട്രോൾ പമ്പുകൾ അടച്ചിടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/148281/petrol-pumps-will-be-closed)