---
title: "വഖഫ് സംരക്ഷണ റാലി:  മുസ്ലിം യൂത്ത് ലീഗ് ആന്തൂർ മുനിസിപ്പൽ കമ്മിറ്റി വിളംബര ജാഥ നടത്തി."
english_title: "Waqf protection rally: Antur Municipal Committee of Muslim Youth League held a proclamation march."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14821/waqf-protection-rally-antur-municipal-committee-of-muslim-youth-league-held-a-proclamation-march"
published_at: "2021-12-07T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aee7606ea18_2531be30-94f5-49f6-a43f-a8a3bcc8f521.jpg"
keywords: []
---

# വഖഫ് സംരക്ഷണ റാലി:  മുസ്ലിം യൂത്ത് ലീഗ് ആന്തൂർ മുനിസിപ്പൽ കമ്മിറ്റി വിളംബര ജാഥ നടത്തി.

> **Lead Summary:** **ബക്കളം: **വഖഫ് ബോർഡ് നിയമനം ഇടത് ഗുഡാലോചനക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി യുടെ പ്രചരാണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ആന്തൂർ മുനിസിപ്പൽ കമ്മിറ്റി ബക്കളത്ത് വിളംബര ജാഥ നടത്തി.

## Article Content

**ബക്കളം: **വഖഫ് ബോർഡ് നിയമനം ഇടത് ഗുഡാലോചനക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി യുടെ പ്രചരാണാർത്ഥം മുസ്ലിം യൂത്ത് ലീഗ് ആന്തൂർ മുനിസിപ്പൽ കമ്മിറ്റി ബക്കളത്ത് വിളംബര ജാഥ നടത്തി.

മണ്ഡലം യൂത്ത്‌ലീഗ് സെക്രട്ടറി മുഹ്സിൻ ബക്കളം മുനിസിപ്പൽ ഭാരവാഹികളായ അഷ്‌റഫ്. സി, സിറാജ്.ബി, അയ്യൂബ്.സി.എച്ച്, മുനവ്വിർ, ഷബീർ.സി.എച്ച്, മുഹ്‌സിൻ.എ, ഷാഫി സിനാൻ.കെ, സിനാൻ.എം, മുഫീദ്.കെ.പി, മുബഷിർ.എൻ.യൂ, മദ്ഹർ.എം.എം, അഫ്സൽ.എം.കെ, സഫ്വാൻ.സി, സഹദ്.കെ.വി, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14821/waqf-protection-rally-antur-municipal-committee-of-muslim-youth-league-held-a-proclamation-march)