പരിയാരം ഗ്രാമ പഞ്ചായത്ത് ഹരിത കേരളം - ശുചിത്വ കേരളം ഹരിത പാഠശാല കുറ്റ്യേരി സ്ക്കൂളിൽ നടന്നു . പാഠശാല പഞ്ചായത്ത് പ്രസി. ടി. ഷീബ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജനി. ടി. പി അധ്യക്ഷയായി. ഹരിത കേരളം ആർ. പി. മാരായ സഹദേവൻ, സുജന എന്നിവർ ക്ലാസ് എടുത്തു. വൈസ് പ്രസി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാർ, പി.ടി.എ പ്രസി സ്ക്കൂൾ എച്ച്. എം, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു.
Green Kerala - Clean Kerala