---
title: "ഓണം ബമ്പർ ഫലം : തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊന്നു"
english_title: "Onam Bumper Result: A man was hacked to death following a dispute"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147815/onam-bumper-result-a-man-was-hacked-to-death-following-a-dispute"
published_at: "2023-09-20T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b15b3b34aa_Untitled-2-web.jpg"
keywords: []
---

# ഓണം ബമ്പർ ഫലം : തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊന്നു

> **Lead Summary:** ഓണം ബമ്പർ ലോട്ടറി ഫലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊന്നു. മരിച്ചത് കൊല്ലം തേവലക്കരയിലെ ദേവദാസൻ ആണ് മരിച്ചത്. സുഹൃത്തു അജിത് കസ്റ്റഡിയിൽ. മരിച്ച ദേവദാസൻ മരംവെട്ടു തൊഴിലാളിയാണ്.

## Article Content

ഓണം ബമ്പർ ലോട്ടറി ഫലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഒരാളെ വെട്ടിക്കൊന്നു. മരിച്ചത് കൊല്ലം തേവലക്കരയിലെ ദേവദാസൻ ആണ് മരിച്ചത്. സുഹൃത്തു അജിത് കസ്റ്റഡിയിൽ. മരിച്ച ദേവദാസൻ മരംവെട്ടു തൊഴിലാളിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147815/onam-bumper-result-a-man-was-hacked-to-death-following-a-dispute)