---
title: "ഈ വർഷത്തെ ഓണം ബമ്പർ 25 കോടി TE230662 എന്ന ടിക്കറ്റിന്"
english_title: "This year's Onam Bumper 25 Crore ticket TE230662"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147728/this-years-onam-bumper-25-crore-ticket-te230662"
published_at: "2023-09-20T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ab6430f628_news-card.jpg"
keywords: []
---

# ഈ വർഷത്തെ ഓണം ബമ്പർ 25 കോടി TE230662 എന്ന ടിക്കറ്റിന്

> **Lead Summary:** **തിരുവനന്തപുരം: **ഈ വർഷത്തെ ഓണം ബമ്പർ TE230662 എന്ന ടിക്കറ്റിന് ലഭിച്ചു . 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബ എസ് എന്ന ഏജന്റ് ആണ് ഈ ടിക്കറ്റ് വിറ്റത്. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്.

## Article Content

**തിരുവനന്തപുരം: **ഈ വർഷത്തെ ഓണം ബമ്പർ TE230662 എന്ന ടിക്കറ്റിന് ലഭിച്ചു . 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബ എസ് എന്ന ഏജന്റ് ആണ് ഈ ടിക്കറ്റ് വിറ്റത്. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണിത്.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147728/this-years-onam-bumper-25-crore-ticket-te230662)