---
title: "കേരള കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി പഠന ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "Veshala Village Committee of Kerala Farmers Association organized a study class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147672/veshala-village-committee-of-kerala-farmers-association-organized-a-study-class"
published_at: "2023-09-20T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a84da2064c_news-card.jpg"
keywords: []
---

# കേരള കർഷക സംഘം വേശാല വില്ലേജ് കമ്മറ്റി പഠന ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കേരള കർഷകസംഘം വേശാല വില്ലേജ് കമ്മറ്റി പഠന ക്ലാസ്സ് സംഘടിപ്പിച്ചു.കർഷക സംഘം ജില്ലാ കമ്മറ്റി അംഗം പി.വി.ഗോപിനാഥ് ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **കേരള കർഷകസംഘം വേശാല വില്ലേജ് കമ്മറ്റി പഠന ക്ലാസ്സ് സംഘടിപ്പിച്ചു.കർഷക സംഘം ജില്ലാ കമ്മറ്റി അംഗം പി.വി.ഗോപിനാഥ് ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷത വഹിച്ചു.

മയ്യിൽ ഏറിയ പ്രസിഡണ്ട് എം.പ്രസാദ് ക്ലാസ്സെടുത്തു. മയ്യിൽ ഏറിയ കമ്മറ്റി അംഗങ്ങളായ പി.കുഞ്ഞിക്കണ്ണൻ, എം.പി.പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147672/veshala-village-committee-of-kerala-farmers-association-organized-a-study-class)