തളിപ്പറമ്പ്: നമ്പര്‍ വണ്‍ ചിന്താ ബീഡി വര്‍ക്‌സ് സ്ഥാപകന്‍ തളിപ്പറമ്പ് ഫാറൂഖ് നഗറിലെ വി.അഹമ്മദ് ഹാജി(78)നിര്യാതനായി.

ഭാര്യ: അഴിക്കോടന്റകത്ത് നഫീസ. മക്കള്‍: റൂഖിയാബി, ഷാനവാസ്, മുംതാസ്. മരുമക്കള്‍: ബദരിയ ബഷീര്‍, എം.എ. ജാബിര്‍ കെ.പി.എച്ച് (മൂന്നാംകുന്ന്) ആരിഫ (മുട്ടം പാലക്കോട്). കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് വലിയ ജുമാ മസ്ജിദില്‍.
v ahammed haji