---
title: "ടി സി അബ്ദുൽ അസീസ് നിര്യാതനായി "
english_title: "TC abdul aseez "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147602/tc-abdul-aseez"
published_at: "2023-09-19T21:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509c82d1db5a_IMG-20230919-WA0286.jpg"
keywords: []
---

# ടി സി അബ്ദുൽ അസീസ് നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ് : **സി എച്ച് റോഡിൽ യു എം ഹൗസിൽ ടി സി അബ്ദുൽ അസീസ് നിര്യാതനായി.

## Article Content

**തളിപ്പറമ്പ് : **സി എച്ച് റോഡിൽ യു എം ഹൗസിൽ ടി സി അബ്ദുൽ അസീസ് നിര്യാതനായി.

ഭാര്യ : യു എം നഫീസ.മക്കൾ : ഹഫ്‌സത്ത്, ഉമ്മർ കുട്ടി(ഗൾഫ്), സലീം (ഗൾഫ് ), സഈദ് (സിറ്റി ലൈറ്റ് &സൗണ്ട് മന്ന), ഫാത്തിമ, സഫിയത്ത്, മറിയംബി, മൻസൂർ,പരേതനായ ഷബീർ.

മരുമക്കൾ :പി എ വി ഇബ്രാഹിം(നെല്ലിപ്പറമ്പ മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി), അബ്ദു റഹ്മാൻ, നാസർ, ഷഫീഖ്, മുഹ്സിന, അനീസ, ജസീന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147602/tc-abdul-aseez)