---
title: "ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്"
english_title: "Domestic violence "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147600/domestic-violence"
published_at: "2023-09-19T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509c71c0d9b5_images-96.jpeg.jpg"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

> **Lead Summary:** **പരിയാരം : **ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പീഡിപ്പിച്ചതായ യുവതിയുടെ പരാതിയില്‍ പരിയാരം പോലീസ് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തു. പാപ്പിനിശേരിയിലെ ധരണിയുടെ പരാതിയിലാണ് ഭര്‍ത്താവ് അതിയടത്തെ നിധിന്‍ കൃഷ്ണ, അച്ഛന്‍ തമ്പാന്‍, അമ്മ രത്നവല്ലി, സഹോദരി നമിത ലക്ഷ്മി എന്നിവരുടെ പേരിലാണ് ഗാര്‍ഹിക പീഡനനിയമപ്രകാരം കേസെടുത്തത്.

## Article Content

**പരിയാരം : **ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പീഡിപ്പിച്ചതായ യുവതിയുടെ പരാതിയില്‍ പരിയാരം പോലീസ് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തു. പാപ്പിനിശേരിയിലെ ധരണിയുടെ പരാതിയിലാണ് ഭര്‍ത്താവ് അതിയടത്തെ നിധിന്‍ കൃഷ്ണ, അച്ഛന്‍ തമ്പാന്‍, അമ്മ രത്നവല്ലി, സഹോദരി നമിത ലക്ഷ്മി എന്നിവരുടെ പേരിലാണ് ഗാര്‍ഹിക പീഡനനിയമപ്രകാരം കേസെടുത്തത്.

2016 ല്‍ വിവാഹിതരായ ശേഷം വിവാഹസമയത്ത് ലഭിച്ച സ്വര്‍ണം കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147600/domestic-violence)