---
title: "കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി"
english_title: "The youth was caught by excise with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147551/the-youth-was-caught-by-excise-with-ganja"
published_at: "2023-09-19T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65098bff90504_news-card.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും പാപ്പിനിശ്ശേരി, കല്യാശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാ ങ്കിന്റെ മുൻവശം റോഡരികിൽ വെച്ച് 10ഗ്രാം കഞ്ചാവുമായി വേളപുരം സ്വദേശി ഷാനവാസിനെ പിടികൂടി.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും പാപ്പിനിശ്ശേരി, കല്യാശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാ ങ്കിന്റെ മുൻവശം റോഡരികിൽ വെച്ച് 10ഗ്രാം കഞ്ചാവുമായി വേളപുരം സ്വദേശി ഷാനവാസിനെ പിടികൂടി.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസ൪മാരായ ഷിബു ഒ വി, ,വിവേക് എം കെ, രജിരാഗ് പി പി, പ്രിവന്റീവ് ഓഫീസർ ജോർജ് ഫെർണാണ്ടസ്,സന്തോഷ് എം കെ,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സന്തോഷ് ടി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147551/the-youth-was-caught-by-excise-with-ganja)