---
title: "തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ക്രിക്കറ്റ് ;സൂപ്പര്‍ ഓവറില്‍ അറിവരങ്ങ് ചാമ്പ്യന്‍മാര്‍"
english_title: "Thottikkal Gold Star Cricket  Knowledge champions in the Super Over"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14745/thottikkal-gold-star-cricket-knowledge-champions-in-the-super-over"
published_at: "2021-12-06T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae0bef33842_602b04b5-4315-475f-9ed6-461f7670cf32.jpg"
keywords: []
---

# തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ക്രിക്കറ്റ് ;സൂപ്പര്‍ ഓവറില്‍ അറിവരങ്ങ് ചാമ്പ്യന്‍മാര്‍

> **Lead Summary:** **തളിപ്പറമ്പ്; **തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അറിവരങ്ങ് ടീം ചാമ്പ്യന്‍മാരായി.ആവേശകരമായ മത്സരത്തില്‍ എ.എഫ്.സി കരുവമ്പയെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് അറിവരങ്ങ് പ്രഥമ ഗോള്‍ഡ് സ്റ്റാര്‍ ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്.

## Article Content

**തളിപ്പറമ്പ്; **തോട്ടിക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ അറിവരങ്ങ് ടീം ചാമ്പ്യന്‍മാരായി.ആവേശകരമായ മത്സരത്തില്‍ എ.എഫ്.സി കരുവമ്പയെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുത്തിയാണ് അറിവരങ്ങ് പ്രഥമ ഗോള്‍ഡ് സ്റ്റാര്‍ ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്.

ഷമീം അറിവരങ്ങ്(മാന്‍ ഓഫ് ദി മാച്ച്)ഹാശിര്‍ എ.എഫ്.സി(മാന്‍ ഓഫ് ദി സീരീസ്)മുബശിര്‍ ന്യൂ ഡിസെെന്‍(എമര്‍ജിംഗ് പ്ലയര്‍)സുഹെെല്‍ പാറത്തോട്(മികച്ച ഫീല്‍ഡര്‍)ശക്കീര്‍ എ.എഫ്.സി(മികച്ച ബാറ്റ്സ്മാന്‍ )എന്നിവരെ തിരഞ്ഞെടുത്തു.

സമ്മാന ദാന ചടങ്ങില്‍ ജാഫര്‍ കായക്കൂല്‍,പി.എം യാസീന്‍,പി.എം അന്‍സീര്‍,റസാഖ് മാസ്റ്റര്‍,ഒ.കെ അബ്ദുള്‍ ഹഖീം,പി.എം അന്‍വര്‍,ശാക്കിര്‍ കൊമ്മച്ചി,യാസിര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14745/thottikkal-gold-star-cricket-knowledge-champions-in-the-super-over)