---
title: "കയരളം നോർത്ത് എ എൽ പി സ്കൂളിൽ സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു"
english_title: "Kayaralam North ALP School organized a school level science fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147346/kayaralam-north-alp-school-organized-a-school-level-science-fair"
published_at: "2023-09-18T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65086a091cfc5_news-card.jpg"
keywords: []
---

# കയരളം നോർത്ത് എ എൽ പി സ്കൂളിൽ സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **2023-24 അധ്യയന വർഷത്തെ വിവിധ മേളകൾക്ക് കയരളം നോർത്ത് എ എൽ പി സ്കൂളിൽ തുടക്കമായി. സ്കൂൾതല ശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ മേളകൾ പ്രധാനാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

## Article Content

**മയ്യിൽ: **2023-24 അധ്യയന വർഷത്തെ വിവിധ മേളകൾക്ക് കയരളം നോർത്ത് എ എൽ പി സ്കൂളിൽ തുടക്കമായി. സ്കൂൾതല ശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ മേളകൾ പ്രധാനാധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

ചൊവ്വാഴ്ച കായിക മേളയും ബുധനാഴ്ച സ്കൂൾ കലോത്സവവും നടക്കും. മത്സരങ്ങളിൽ വിജയികളാകുന്നവർ ഉപജില്ലാ മേളകളിൽ മത്സരിക്കും. എ ഒ ജീജ, എം വി നവ്യ, വി സി മുജീബ്, കെ പി ഷഹീമ, കെ വൈശാഖ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147346/kayaralam-north-alp-school-organized-a-school-level-science-fair)