---
title: "ബോയ്സ് കൊക്കോട്ടിന്റെ സമ്മാനപദ്ധതിയുടെ ബംബർ സമ്മാനമായ ജൂപിറ്റർ സ്കൂട്ടിയുടെ താക്കോൽ ദാനം നടന്നു"
english_title: "boys kokkot"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/147180/boys-kokkot"
published_at: "2023-09-18T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507e33dbaf45_news-card.jpg"
keywords: []
---

# ബോയ്സ് കൊക്കോട്ടിന്റെ സമ്മാനപദ്ധതിയുടെ ബംബർ സമ്മാനമായ ജൂപിറ്റർ സ്കൂട്ടിയുടെ താക്കോൽ ദാനം നടന്നു

> **Lead Summary:** ബോയ്സ് കൊക്കോട്ടിന്റെ സമ്മാനപദ്ധതിയുടെ ബംബർ സമ്മാനമായ ജൂപിറ്റർ സ്കൂട്ടിയുടെ താക്കോൽ ദാനം നടന്നു.സിപിഎം കോറോം വെസ്റ്റ് ലോക്കൽ കമ്മറ്റിയംഗം സി നാരായണൻ പ്രിയ ഷിജുവിന് കൈമാറി. ടി സന്ദീപ്, ടി സന്തോഷ്, , അനീഷ് എന്നിവർ പങ്കെടുത്തു.

## Article Content

ബോയ്സ് കൊക്കോട്ടിന്റെ സമ്മാനപദ്ധതിയുടെ ബംബർ സമ്മാനമായ ജൂപിറ്റർ സ്കൂട്ടിയുടെ താക്കോൽ ദാനം നടന്നു.സിപിഎം കോറോം വെസ്റ്റ് ലോക്കൽ കമ്മറ്റിയംഗം സി നാരായണൻ പ്രിയ ഷിജുവിന് കൈമാറി. ടി സന്ദീപ്, ടി സന്തോഷ്, , അനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/147180/boys-kokkot)