---
title: "കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kunhimangalam Govt: Higher Secondary School NSS Unit Organized Nature Study Camp at Aralam Wildlife Sanctuary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146807/kunhimangalam-govt-higher-secondary-school-nss-unit-organized-nature-study-camp-at-aralam-wildlife-sanctuary"
published_at: "2023-09-16T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65057a03cd386_news-card.jpg"
keywords: []
---

# കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ആറളം വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ആറളം വന്യജീവി സങ്കേതം അസി: വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.രാജു , ഫോറസ്റ്റ് വാച്ചർമാരായ ദേവകി സുശാന്ത് മടപ്പുരക്കൽ . പ്രണവ്, NSS പ്രോഗ്രാം ഓഫീസർ സിന്ധു പടോളി, അദ്ധ്യാപിക ഷീജ വി കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്.

## Article Content

കുഞ്ഞിമംഗലം ഗവ: ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ആറളം വന്യജീവി സങ്കേതത്തിൽ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ആറളം വന്യജീവി സങ്കേതം അസി: വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.രാജു , ഫോറസ്റ്റ് വാച്ചർമാരായ ദേവകി സുശാന്ത് മടപ്പുരക്കൽ . പ്രണവ്, NSS പ്രോഗ്രാം ഓഫീസർ സിന്ധു പടോളി, അദ്ധ്യാപിക ഷീജ വി കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146807/kunhimangalam-govt-higher-secondary-school-nss-unit-organized-nature-study-camp-at-aralam-wildlife-sanctuary)