---
title: "കണ്ണൂർ താവക്കരയിൽ ചരക്കുലോറി ഡിവൈഡറിലിടിച്ച് അപകടം"
english_title: "Police and fire brigade rescued a driver after he collided with a cargo divider at Tawakkara in Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14679/police-and-fire-brigade-rescued-a-driver-after-he-collided-with-a-cargo-divider-at-tawakkara-in-kannur"
published_at: "2021-12-06T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adb4efc8037_Untitled-2 web.jpg"
keywords: []
---

# കണ്ണൂർ താവക്കരയിൽ ചരക്കുലോറി ഡിവൈഡറിലിടിച്ച് അപകടം

> **Lead Summary:** **കണ്ണൂർ: **കണ്ണൂര്‍ താവക്കര റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് സമീപം ലോറി ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മതിലിലിടിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂര്‍ താവക്കര റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് സമീപം ലോറി ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മതിലിലിടിച്ചു.

ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14679/police-and-fire-brigade-rescued-a-driver-after-he-collided-with-a-cargo-divider-at-tawakkara-in-kannur)