---
title: "തളിപ്പറമ്പ് റൈഞ്ച് മുസാബഖയിൽ പട്ടുവം മദ്റസത്തുൽ ഫലാഹ് ജേതാക്കളായി"
english_title: "Pattuvam Madrasatul Falah wins Taliparamba Range Musabakha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14669/pattuvam-madrasatul-falah-wins-taliparamba-range-musabakha"
published_at: "2021-12-06T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adad9cd68fa_0fe240e6-fb2f-4d54-9677-876f765cb5d8.jpg"
keywords: []
---

# തളിപ്പറമ്പ് റൈഞ്ച് മുസാബഖയിൽ പട്ടുവം മദ്റസത്തുൽ ഫലാഹ് ജേതാക്കളായി

> **Lead Summary:** **തളിപ്പറമ്പ് : **'തളിപ്പറമ്പ് റൈഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ഓവറോൾ കിരീടം പട്ടുവം മദ്റസത്തുൽ ഫലാഹും റണ്ണേഴ്സ് ഖുവ്വത്തുൽ ഇസ്ലാം മദ്റസ തളിപ്പറമ്പും , മുഅല്ലിം വിഭാഗം ഹിദായത്തുൽ ഇസ്ലാം ഹൈവെ വിന്നേഴ്സും ഖുവ്വത്തുൽ ഇസ്ലാം റണ്ണേഴ്സ് മായി.

## Article Content

**തളിപ്പറമ്പ് : **'തളിപ്പറമ്പ് റൈഞ്ച് മുസാബഖ ഇസ്ലാമിക കലാമേളയിൽ ഓവറോൾ കിരീടം പട്ടുവം മദ്റസത്തുൽ ഫലാഹും റണ്ണേഴ്സ് ഖുവ്വത്തുൽ ഇസ്ലാം മദ്റസ തളിപ്പറമ്പും , മുഅല്ലിം വിഭാഗം ഹിദായത്തുൽ ഇസ്ലാം ഹൈവെ വിന്നേഴ്സും ഖുവ്വത്തുൽ ഇസ്ലാം റണ്ണേഴ്സ് മായി.

സമാപന സമ്മേളനം റൈഞ്ച് പ്രസിഡൻ്റ് സയ്യിദ് മുസ്തഫ പൂക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ  എസ് കെ ജെ എം ജില്ലാ സെക്രട്ടറി അബ്ദുസമദ് മുട്ടം ഉൽഘാടനം ചെയതു. ഫിറോസ് വാഫി സ്വാഗതവും സലാം അസ്ഹരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14669/pattuvam-madrasatul-falah-wins-taliparamba-range-musabakha)