---
title: "പാണപ്പുഴ യുവശക്തി ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയവരെ ആദരിച്ചു"
english_title: "Under the leadership of Panappuzha Yuva Shakthi Arts and Sports Club, Kovid honored those who volunteered during the 19th period."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14667/under-the-leadership-of-panappuzha-yuva-shakthi-arts-and-sports-club-kovid-honored-those-who-volunteered-during-the-19th-period"
published_at: "2021-12-06T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adabbf0f2f0_5516eeaa-c9c6-454c-b169-81b7e704c209.jpg"
keywords: []
---

# പാണപ്പുഴ യുവശക്തി ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയവരെ ആദരിച്ചു

> **Lead Summary:** **പാണപ്പുഴ : **അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തക ദിനത്തോടനുബന്ധിച്ച് നെഹ്രു യുവ കേന്ദ്രയുമായി സഹകരിച്ച് പാണപ്പുഴ യുവശക്തി ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവി ഡ് 19 കാലത്ത് സന്നദ്ധ സേവനം നടത്തിയവരെ ആദരിച്ചു.

## Article Content

**പാണപ്പുഴ : **അന്താരാഷ്ട്ര സന്നദ്ധ പ്രവർത്തക ദിനത്തോടനുബന്ധിച്ച് നെഹ്രു യുവ കേന്ദ്രയുമായി സഹകരിച്ച് പാണപ്പുഴ യുവശക്തി ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവി ഡ് 19 കാലത്ത് സന്നദ്ധ സേവനം നടത്തിയവരെ ആദരിച്ചു.

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ പി.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റഫീഖ് പാണപ്പുഴ അദ്ധ്യക്ഷനായി. എം.പത്മനാഭൻ . നയന സത്യൻ, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പൊയിൽ രനു സ്വാഗതവും കെ. പ്രജീഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14667/under-the-leadership-of-panappuzha-yuva-shakthi-arts-and-sports-club-kovid-honored-those-who-volunteered-during-the-19th-period)