---
title: "മായാദേവി അന്തരിച്ചു"
english_title: "mayadevi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/146521/mayadevi"
published_at: "2023-09-15T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504178921740_Untitled-2-web.jpg"
keywords: []
---

# മായാദേവി അന്തരിച്ചു

> **Lead Summary:** ബക്കളം പീലേരി സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന സന്തോഷ് കുമാറിൻ്റെ (ബ്രയിറ്റ് അസോസിയേറ്റ്സ്)ഭാര്യ മായാദേവി അന്തരിച്ചു. മൃതദേഹം പീലേരിയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടു പോകും.

## Article Content

ബക്കളം പീലേരി സാംസ്കാരിക നിലയത്തിന് സമീപം താമസിക്കുന്ന സന്തോഷ് കുമാറിൻ്റെ (ബ്രയിറ്റ് അസോസിയേറ്റ്സ്)ഭാര്യ മായാദേവി അന്തരിച്ചു. മൃതദേഹം പീലേരിയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടു പോകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/146521/mayadevi)