വെള്ളിക്കീൽ പരേതനായ പികെ ഇബ്രാഹീം നഫീസ എന്നിവരുടെ മകൻ ഫാസിൽ മൗലവി(28) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കാസർഗോഡ് പള്ളിയിൽ വച്ചാണ് മരിച്ചത്. സഹോദരങ്ങൾ ഹംസ, നസീമ, മുനീർ, മൊയ്തീൻകുട്ടി, സിറാജ്, റസിയ, ഫാസില. ഖബറടക്കം ഇന്ന്.
Fazil Maulavi passed away